![Johnson Songs Lyrics](artistimg/120630195416.png)
Aayiram Navulla Ananthan songs and lyrics
Top Ten Lyrics
Unniyummachiruthe [F] Lyrics
Writer :
Singer :
ഉം... ന..
ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരി
മുത്തുമഴത്തള കിലുക്കി നിറക്കുളിരു കോരി വായോ
താരാട്ടു പാടും വാത്സല്യമായു് നീ
താലോലമാടൂ പൂങ്കാറ്റേ ഓ..
ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരി
മുത്തുമഴത്തള കിലുക്കി നിറക്കുളിരു കോരി വായോ
കിളിമേഘം ചാഞ്ചാടും മഴവില്‍ക്കൊടിയില്‍
ഇളവെയിലിന്‍ ഊഞ്ഞാലില്‍ കണിയായു് വരുമോ ഓ..
(കിളിമേഘം)
പാതി മനസ്സുമായു് പുഴ പാല്‍ ചുരന്നൊഴുകുമ്പോള്‍
പനിനീര്‍ക്കിളികള്‍ കൈവഴിയായു് പിരിയുന്നു
ഇളമാന്‍തളിരേ നറുതേന്‍കുളിരേ ഇന്നുമൊരു താരാട്ടു്
(ഉണ്ണിയമ്മച്ചിരുതേയി)
മൊഴിതേടും ബാല്യത്തിന്‍ പവിഴച്ചൊടിയില്‍
കനിവൂറും സ്നേഹം പോല്‍ തഴുകാന്‍ വരുമോ
(മൊഴിതേടും )
മാറിലണിയുമീ സുഖമോര്‍മ്മയില്‍ പൊതിയുമ്പോള്‍
മിഴിനീര്‍മണികള്‍ നറുമുത്തായു് തെളിയുന്നു
അഴകിന്‍ ചിറകേ ചിരിതന്‍ നിറവേ അമ്പിളിക്കു നീരാട്ടു്
(ഉണ്ണിയമ്മച്ചിരുതേയി)
Um ..na...
Unniyamma chirutheyi kannezhuthum kaanthaari
muthumazhathala kilukki nirakkuliru kori vaayo
thaaraattu paadum vaalsalyamaay nee
thaalolamaadoo poonkaatte oh..
Unniyamma chirutheyi kannezhuthum kaanthaari
muthumazhathala kilukki nirakkuliru kori vaayo
Kilimegham chaanchaafum mazhavilkkodiyil
ilaveyilin oonjaalil kaniyaay varumo oh..
paathi manassumaay puzha paal churannozhukumpol
panineerkkilikal kaivazhiyaay piriyunnu
Ilamaan thalire Naruthenkulire innumoru thaaraatt
(Unniyamma....)
Mozhi thedum baalyathin pavizhachodiyil
kanivoorum sneham pol thazhukaan varumo
maarilaniyumee sukhamormmayil pothiyumpol
mizhineermanikal narumuthaay theliyunnu
azhakin chirake chiri than nirave ampilikku neeraattu
(Unniyamma...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.